ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ,അഴകാര്‍ന്ന കാര്‍ക്കൂന്തലിന് ,ഒരുപാട്‌ രോഗങ്ങള്‍ ഇല്ലാതാക്കാനും പേരയില !
October 14, 2015 11:03 am

ഔഷധഘടകങ്ങളാല്‍ സമ്പന്നമായ പേരയില നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മ്യൂട്ടാജെനിക്, ആന്‍റി മൈക്രോബയല്‍ എന്നിവയും വേദനാസംഹാര ഘടകങ്ങളും അടങ്ങിയവയാണ്,,,

Top