തിരിച്ചടിക്കാന്‍ ഇന്ത്യ.പാക്കിസ്ഥനോട് പകരം ചോദിക്കാന്‍ സര്‍വ്വ സന്നാഹമൊരുക്കി ഇന്ത്യന്‍ സൈന്യം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാകുന്നു.
May 2, 2017 12:06 am

ന്യൂഡല്‍ഹി:ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാകുന്നു. പാക്കിസ്ഥാന്റെ മനുഷ്യത്വരഹിതമായ നടപടിക്ക് സൈന്യം തക്ക തിരിച്ചടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ താക്കീതു നല്‍കി,,,

Top