ബാങ്ക് മാനേജര്‍ വിദേശി വനിതയെ ബലാത്സംഗം ചെയ്തു November 4, 2017 10:37 am മഥുരയില്‍ ബാങ്ക് മാനേജര്‍ 20വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി.സൗഹൃദം നടിച്ച് അടുത്തുകൂടിയ യുവാവ് ആക്രമിക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.,,,