ഫാ.ടോമിനെ യെമനില്‍ പോകുന്നത് വിലക്കിയിരുന്നതായി കേന്ദ്രസര്‍ക്കാര്‍.വീണ്ടും യെമനില്‍ എത്തിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനെന്ന് സഹപ്രവര്ത്തകന് January 5, 2017 7:09 am ന്യൂഡല്‍ഹി: യമനില്‍ തീവ്രവാദികളുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിലിനെ യമനിലേക്ക് പോകുന്നതില്‍നിന്ന് വിലക്കിയിരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍.,,,