ഗാന്ധി വധത്തിൽ പുനരന്വേഷണം? സുപ്രീംകോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചു October 6, 2017 3:36 pm മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ച് പരിശോധിക്കുന്നതിന് സുപ്രീം കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകനും മുൻ,,,