ബിഹാറില്‍ ഗാന്ധിപ്രതിമ തകര്‍ത്തു February 16, 2022 10:48 am മോത്തിഹാരി: ചമ്പാരന്‍ സത്യഗ്രഹത്തിനു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തുടക്കമിട്ട ബിഹാറിലെ മോത്തിഹാരിയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു. ഞായറാഴ്ച രാത്രിയാണ് പ്രതിമ,,,