ശസ്ത്രക്രിയ വിജയിച്ചില്ല, സ്വാമിയുടെ ലിംഗഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്യും; ലൈംഗീക ചോദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വൃഷണങ്ങളും എടുത്ത് കളയും May 23, 2017 9:58 am തിരുവനന്തപുരം: പീഡന ശ്രമത്തിനിടയില്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമിയുടെ ശസ്ത്രക്രിയ വിജയകരമായില്ല. മുറിഞ്ഞ് പോയ അവയവം തുന്നിച്ചര്‍ത്തെങ്കിലും ശസ്ത്രക്രിയ വൈകിയതിനാല്‍ ഫലപ്രദമായിട്ടില്ല.,,,