ചരിത്ര നിമിഷം,മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍!..അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി മോദി.ഭാരത കത്തോലിക്ക സഭയ്ക്ക് ചരിത്രനിമിഷം.മാര്‍പ്പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചുകൊണ്ട് സ്ഥാനാരോഹണം.വൈദികരില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യം.സന്തോഷ നിറവിൽ വിശ്വാസി സമൂഹം. December 8, 2024 1:56 am വത്തിക്കാൻ: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍,,,