കൈ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി; ഡോക്ടറുടെ പിഴവ്, ഓവര്‍ അനസ്തേഷ്യ കാരണം ഒന്‍പത് വയസുകാരി മരിച്ചു October 26, 2018 12:56 pm ഹൈദരാബാദ്: കൈ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ഒന്‍പതു വയസുകാരി ചികിത്സ പിഴവ് മൂലം മരിച്ചു. തെലങ്കാനയിലെ സംഗറെഡിയിലാണ് സംഭവം. വീഴ്ചയില്‍ കൈയ്ക്ക്,,,