അര കിലോയിലധികം സ്വർണ്ണം ധരിച്ച് കുൽഫി ഫലൂദ കച്ചവടക്കാരൻ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ‘ഗോൾഡ് മാൻ കുൽഫി വാല ‘ May 13, 2021 4:25 pm സ്വന്തം ലേഖകൻ ന്യൂഡൽഹി: ശരീരത്തിൽ നിറയെ സ്വർണ്ണാഭരണങ്ങൾ ധരിച്ച് കുൽഫി ഫലൂദ വിൽപ്പന നടത്തുന്ന കച്ചവടക്കാരന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ,,,