പീഡനത്തില്‍ മനംനൊന്ത് കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു
October 24, 2017 10:04 am

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തില്‍ മനംനൊന്ത് വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി,,,

Top