ഗൗരി ലങ്കേഷിന്റെ ഘാതകന് അറസ്റ്റില്‍ June 12, 2018 11:47 pm ബെംഗളൂരു:മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്മോറിനെ (26) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു.,,,