മുസ്ലിംകൾ വീടുകൾ ഒഴിഞ്ഞുപോകണമെന്ന് ഗുരുഗ്രാമിൽ വീണ്ടും പോസ്റ്ററുകൾ August 28, 2023 1:07 pm നൂഹ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലിംകള് ഒഴിഞ്ഞു പോകണമെന്ന പോസ്റ്റര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍,,,