കുട്ടിയെ നോക്കാന്‍ വയ്യ; ജിമ്മില്‍ പോകാന്‍ പിതാവ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ചിട്ടു May 4, 2016 10:28 am ലോസ്ആഞ്ചലസ്: സ്വന്തം സുഖസൗകര്യങ്ങള്‍ നോക്കി നടക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. മക്കളെ ശരിയായി നോക്കാതെ അവരുടെ കൂടെ കുറച്ച് സമയം ചിലവിടാതെ,,,