ലാപ്‌ടോപ്പില്‍ അശ്ലീല ദൃശ്യം കാണിക്കുന്നു: കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി സൂപ്രണ്ടിനെതിരെ നഴ്‌സുമാരുടെ പരാതി January 27, 2018 10:14 am കണ്ണൂര്‍: ലാപ്ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്ന കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെതിരെ പരാതി. തന്റെ ലാപ്‌ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍,,,