ശബരിമല സ്ത്രീ പ്രവേശനം: തിങ്കളാഴ്ച ഹര്‍ത്താല്‍; വ്യാപക പ്രതിഷേധം ഉയരുന്നു September 29, 2018 3:38 pm കണ്ണൂര്‍: ശബരിമല സ്ത്രീകളെ പ്രവേശന അനുമതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന്,,,