ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സർക്കാർ അധികാരത്തില്‍.ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു:മുഹമ്മദ് യൂനുസിന് ആശംസനേർന്ന് നരേന്ദ്ര മോദി
August 9, 2024 10:10 am

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാറിന്റെ തലവനായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബംഗ്ലാദേശിൽ ഇടക്കാല സർക്കാറിന്റെ,,,

Top