സൗജന്യ വിതരണത്തിനെത്തിച്ച ഹീമോഫീലിയ മരുന്നുകള്‍ കാലാവധി കഴിഞ്ഞവ; ഇന്ത്യ ഇറക്കുമതി ചെയ്‌തത് എണ്‍പത് കോടിയുടെ മരുന്നുകള്‍ September 22, 2017 2:23 pm ഹീമോഫീലിയ രോഗികൾക്കായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അഞ്ചു കോടി രൂപയുടെ ഫാക്ടർ 8, 9 മരുന്നുകളിൽ ഭൂരിഭാഗവും കാലാവധി പിന്നിട്ടതെന്നു,,,