‘തലച്ചുമട് നിരോധിക്കണം: ലോഡിംഗ് തൊഴിലാളികളെ നിക്ഷിപ്ത താത്പര്യക്കാര്‍ മുതലെടുക്കുന്നു; ഇത് മനുഷ്യ വിരുദ്ധമായ പ്രവൃത്തി’; – ഹൈക്കോടതി December 14, 2021 6:15 pm കൊച്ചി: തലച്ചുമട് ജോലി നിരോധിക്കണമെന്ന് ഹൈക്കോടതി. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരാനാവില്ല. ഇത് മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണെന്ന്,,,