ദില്ലി:ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി . അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി,,,
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി,,,
ഭോപ്പാല്‍: ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളില്‍ സുരക്ഷിതരല്ലെങ്കില്‍ അവിടെ,,,
ഹിജാബ് വിഷയത്തില്‍ രാഷ്ട്രീയ പരവും സ്വാര്‍ത്ഥത പരവുമായ മുതലെടുപ്പുകള്‍ അതിരു കടക്കുന്നതിനിടയിലാണ് ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകുമെന്നും ബലാത്സംഗങ്ങള്‍,,,
ഹിജാബ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്. ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് എംഎല്‍എ. ഹിജാബ്,,,
ഭോപ്പാല്‍: പര്‍ദയും ഹിജാബും ധരിച്ചതിന് കോളോജില്‍ എത്തിയ മുസ്ലീം വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ട് കോളേജ് അതോറിറ്റി. സത്നയിലെ ഒരു,,,
മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ ഹിജാബ് ധരിക്കരുതെന്ന് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഉത്തരവിടാന്‍ സാധിക്കുമോ എന്നകാര്യത്തില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദം ഇപ്പോള്‍,,,
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് സുപ്രീം കോടതി. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ,,,
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ. ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന,,,
ന്യുഡൽഹി :ബിക്കിനിയോ ശിരോവസ്തരമോ ഒരു ജോടി ജീന്‍സോ ഹിജാബോ ആയാലും, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ,,,
കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി പടരുകയാണ്. ഇതിനിടയില്‍ ഹിജാബ് വിവാദത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.,,,
കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍ പ്രതിഷേധം. കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ത്ഥി തൂണില്‍ കയറി,,,