കർണാടകയിൽ ഹിജാബ് നിരോധിച്ചു!!ഹർജികൾ തള്ളി.മുസ്ലിം സ്മുദായത്തിന് കനത്ത പ്രഹരം. സുപ്രീം കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍.സ്വാഗതം ചെയ്ത് കർണാടക സർക്കാർ. March 15, 2022 2:02 pm ബാംഗ്ലൂർ : കർണാടകയിൽ ഹിജാബ് നിരോധിച്ചു. സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രമെന്ന് കർണാടക ഹൈക്കോടതി വിധിയിൽ പറഞ്ഞു.ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും,,,