ഹിജാബ് വിവാദം: പ്രതിഷേധങ്ങള്‍ക്ക് രണ്ടാഴ്ചകൂടി വിലക്ക് February 22, 2022 3:08 pm ബംഗളുരു: ഹിജാബ് വിവാദത്തില്‍ ബംഗളുരുവിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള പ്രതിഷേധത്തിനുള്ള വിലക്ക് രണ്ടാഴ്ച കൂടി നീട്ടി ബംഗളുരു പോലീസ് മേധാവി.,,,