മദ്യത്തിന് വിലകൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ; ലിറ്ററിന് നൂറ് രൂപ വര്‍ദ്ധിക്കും
January 5, 2021 6:10 pm
മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം,,,
സ്വര്‍ണ വിലയില്‍ വര്‍ദ്ധിച്ചു; പവന് 240 രൂപ കൂടി 22640
June 25, 2016 12:16 pm
സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍, സ്വര്‍ണം തൊട്ടാല്‍ കൈ പൊള്ളും. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണ്. കല്യാണ സീസണ്‍ കഴിഞ്ഞതു കൊണ്ട്,,,
സപ്ലൈകോ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി
June 20, 2016 10:05 am
തിരുവനന്തപുരം: സാധാരണക്കാരനെ കഷ്ടത്തിലാഴ്ത്തി സപ്ലൈകോ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നു. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വില ഉയര്‍ത്താനാണ് ഉത്തരവ്. അരിവില കൂട്ടരുതെന്ന്,,,
ഇന്ധനവില വര്‍ദ്ധിപ്പിച്ചു; ആറ് ആഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ കൂട്ടിയത് 5 രൂപ 52 പൈസ
June 16, 2016 9:04 am
ദില്ലി: മാസം തോറും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുകയാണ്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 1രൂപ 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.,,,
വില കൂടുന്നത് രണ്ടാംതവണ; ഗാര്‍ഹിക സിലിണ്ടറിന് 23ഉം; വാണിജ്യ സിലിണ്ടറിന് 38രൂപയും കൂട്ടി
June 1, 2016 9:52 am
കൊച്ചി: സാധാരണക്കാരനെ പ്രതിസന്ധിയിലാക്കി പാചകവാതകത്തിന് വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഗാര്‍ഹിക,,,