സമ്പദ്വ്യവസ്ഥയെ തകർക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി; 12 കമ്പനികൾ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ December 1, 2019 5:29 am മുംബൈ: ബിജെപി തെറ്റായ വാഗ്ദാനങ്ങൾ നൽകി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തിന്റെ മൊത്ത സാമ്പത്തിക ഉല്പാദനം (ജിഡിപി),,,