മാസപ്പടി വിവാദത്തിന് തിരശ്ശീല വീണു;കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്; അക്കഥ തീര്‍ന്നു; തോമസ് ഐസക് August 21, 2023 2:20 pm തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ എക്സാലോജിക് കമ്പനിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എക്ക് മറുപടിയുമായി,,,