യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോദിയുമായി കൂടിക്കാഴ്ച നടത്തി April 19, 2017 11:31 am ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധപങ്കാളിയായി,,,