ആധാറില്ലെങ്കില്‍ പബ്ബുകളും പണി തരും; ഫിറ്റായാല്‍ ടീനേജുകാര്‍ക്ക് പിടിവീഴും September 21, 2017 2:58 pm പബുകളില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തെലങ്കാന. തെലങ്കാനയിലെ എക്സൈസ് വകുപ്പാണ് പബ്ബില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന ചട്ടം,,,