സ്വർണം വാങ്ങൽ എളുപ്പമല്ല; രണ്ട് പവനിൽ കൂടുതൽ വാങ്ങണോ? രേഖ വേണം August 31, 2017 3:32 pm പണം കയ്യില്‍ സൂക്ഷിക്കുന്നതിന് പകരം സ്വര്‍ണമായി സൂക്ഷിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നത് ഇനി പഴയത് പോലെ അല്ല.,,,