ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രം.മഹാരാഷ്ട്രയില്‍ അപൂര്‍വ്വ രോഗം വ്യാപിക്കുന്നു; രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി.26 പേർ നിരീക്ഷണത്തിൽ January 22, 2025 1:37 pm മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ്വ രോഗമായ ഗില്ലിന്‍ ബാരേ സിന്‍ഡ്രം വ്യാപിക്കുന്നു. രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോട്,,,