മരണവില്ലന്‍ ?ലിവര്‍ സിറോസിസിന്റെ ലക്ഷണവും പ്രതിവിധിയും April 26, 2017 1:09 am ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയ പ്പെടുന്ന അവയവമാണ് കരള്‍. അഞ്ഞൂറിലധികം ധര്‍മ്മങ്ങള്‍ കരള്‍ നിര്‍വ്വഹിക്കുന്നുണ്ട്.,,,