മധ്യപ്രദേശില്‍ ടണലില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു February 15, 2022 2:15 pm ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏഴു പേരെ രക്ഷിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 450,,,