മുംബൈ, പത്താന്‍കോട്ട് ആക്രമണങ്ങള്‍: യു.എന്നില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇന്ത്യ February 16, 2022 10:02 am ന്യൂഡല്‍ഹി: മുംെബെ, പത്താന്‍കോട്ട്, പുല്‍വാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാര്‍ എവിടെനിന്നാണെന്ന് ലോകത്തിനറിയാമെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യ. അവര്‍ക്കൊക്കെ ഇപ്പോഴും ആ രാജ്യത്തിന്റെ,,,