ഇന്ത്യയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തും. രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് പഠനം January 24, 2022 8:37 am രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തുമെന്ന് പഠനം. രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം,,,