പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇന്ത്യ ഒന്നാമതെന്ന് ലോകാരോഗ്യ സംഘടന October 13, 2017 9:58 am ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നും ഗുരുതരമായ ഭാരക്കുറവുള്ള,,,