വരാനിരിക്കുന്നത് അമ്പതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഭക്ഷ്യ ക്ഷാമം. സ്വത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് June 12, 2020 3:14 pm ന്യുഡൽഹി:ഇതൊന്നും ഒന്നുമല്ല. കൊവിഡ് മൂലമുള്ള ദുരിതങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. ഐക്യരാഷ്ട്രസഭയുടേതാണ് മുന്നറിയിപ്പ്. കൊവിഡിനെ ഒരു വിധം മറികടന്നു എന്നാശ്വസിക്കുന്നവർക്ക് വിശ്രമിക്കാൻ,,,