ഇന്ത്യക്കാര്‍ക്കു വീണ്ടും മുന്നറിയിപ്പ്; യുക്രൈന്‍ വിടണമെന്ന് എംബസി
February 21, 2022 9:42 am

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താത്ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ്,,,

Top