കശ്മീരില്‍ വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു
May 1, 2017 1:43 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ്,,,

Top