ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്
December 14, 2021 10:53 am

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം. ഫ്ളോ​റ​സ് ദ്വീ​പി​ന് സ​മീ​പമാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനമുണ്ടായത്. മൗമേറ നഗരത്തിന്,,,

Top