നോട്ടില്‍ ഗണപതി; ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രത്തിന്റെ മതേതര മനസ്… April 18, 2018 8:48 am ഇന്തോനേഷ്യ… ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത,,,