ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല; മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് പുതിയ ഇന്‍ഷുറന്‍സ് പോളിസി December 5, 2020 3:55 pm വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിക്കുന്നതിന് എട്ട് മാസം മുന്‍പ് പുതിയ ഇന്‍ഷുറന്‍സ് പോളിസി ചേര്‍ന്നിരുന്നു.,,,