വിദേശത്ത് കാറോടിക്കാന്‍ ഇനി കേരളത്തില്‍ ലൈസന്‍സ്; ഷാര്‍ജ സര്‍ക്കാരിന്റെ ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടി
February 24, 2018 9:06 am

എടപ്പാള്‍: വിദേശത്ത് കാറോടിക്കാന്‍ ഇനി കേരളത്തില്‍ നിന്നും ലൈസന്‍സ്. ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് കേരളത്തില്‍വച്ച് നല്‍കാന്‍ നടപടിയാകുന്നത്.,,,

Top