ഇറാനെതിരെ ഇസ്രയേലിനെ സഹായിക്കരുത് ,ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്.യുദ്ധമുണ്ടായാല്‍ അമേരിക്കക്കും തിരിച്ചടി !ഇറാന് ആണവസഹായം നൽകിയത് റഷ്യയെന്ന് സൂചന.
October 12, 2024 1:37 pm

ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിൽ സഹായിക്കരുതെന്ന് അമേരിക്കയോട് അടുപ്പമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി,,,

Top