ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക്
February 19, 2019 1:19 pm

ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. കൊച്ചിയിൽ നടത്തിയ,,,

Top