ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് മാറ്റമുണ്ട്‌; ജഗതി ശ്രീകുമാറിനെക്കുറിച്ച് മകള്‍ പാര്‍വ്വതി
March 13, 2019 3:47 pm

മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍,,,

Top