ജനശക്തി അഭിമുഖം കെട്ടിച്ചമച്ചതെന്ന് വി.എസ് അച്യുതാനന്ദന്‍
October 18, 2015 6:10 pm

തിരുവനന്തപുരം:പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ‘ജനശക്തി’ക്ക് നല്കിയ അഭിമുഖം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിഷേധിച്ചു. നേതൃത്വത്തെ കുറ്റപ്പെടുത്തിയുള്ള,,,

Top