ഇരട്ട ചങ്കായും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പിണറായിക്ക് ജന്മഭൂമിയുടെ ‘ബിഗ് സല്യൂട്ട്’.ജന്മഭൂമിയിൽ എഡിറ്റോറിയൽ. November 9, 2019 3:48 pm തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ ലേഖനം. പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന തെലക്കെട്ടിലാണ് ലേഖനം.,,,