ഫോട്ടോ എടുക്കല്‍ അതിരുവിട്ടു; ആരാധകനോട് ജയാ ബച്ചന്‍ ചെയ്തത് August 30, 2017 8:20 am ജയാ ബച്ചന്‍ ആരാധകനെ തല്ലിയത് വിവാദമാകുന്നു. തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.,,,