ജയ്പൂരിൽ ഏറ്റുമുട്ടൽ; കർഫ്യൂ പ്രഖ്യാപിച്ചു September 9, 2017 12:42 pm ബൈക്ക് യാത്രിക്കാരായ ദമ്പതികളോട് പൊലിസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ജയ്പൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പത്ത് പൊലിസുകാർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത്,,,