ജയ്പൂരിൽ ജനിച്ച അത്ഭുത ബാലികയുടെ കഥ പറഞ്ഞ് ലോക മാധ്യമങ്ങൾ; അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന കണ്ണുകളും ചെവികളും ഇല്ലാത്ത മറ്റൊരു തല കൂടി; പാരസൈറ്റിക് ട്വിൻസ് എന്ന അത്ഭുതം ഇന്ത്യയിൽ ഇതാദ്യം May 3, 2017 9:46 am ജയ്പൂർ: ഇന്ത്യൻ ഡോക്ടർമാർ പുറത്തെടുത്ത അത്ഭുത ബാലികയുടെ കഥയാണ് ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവിധ രീതിയിലുള്ള ഇരട്ടകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്.,,,