
February 19, 2021 3:41 pm
കൊച്ചി:മോഹൻലാൽ ആരാധകർ ആവേശത്തിമർപ്പിലാണ്. ദൃശ്യം 2 എത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. തിയറ്ററിലില്ലെങ്കിലും ഓണ്‍ലൈനിൽ കണ്ട് ആരാധകർ കൈയടിക്കുന്നു. വാട്സാപ്പുകളിൽ സന്ദേശങ്ങൾ,,,